ഓരോരോ സമയദോഷങ്ങള്‍…നടന് സൂരജ് സണിന്റെ ഫെയ്സ്ബുക്കും ഹാക്ക് ചെയ്തു!!
മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്കെത്തിയ നായകനാണ് സൂരജ് സണ്‍. ഒറ്റ സീരിയലിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ്. പാടാത്ത പൈങ്കിളിയിലെ ദേവയായിട്ടെത്തിയാണ് താര ശ്രദ്ധേയനായത്. സീരിയല്‍ ചെയ്യുന്നതിനിടെ തന്നെ സിനിമയിലേക്കും അവസരം കിട്ടി.…