ആലിയ ഭട്ട്  തന്റെ മകളോ! പ്രതികരണവുമായി പൂജ ഭട്ട് 

ബോളിവുഡിലെ സൂപ്പർഹിറ്റ് നായികമാരിൽ ഒരാൾ ആയിരുന്നു പൂജ ഭട്ട്, ഈ അടുത്തിടയിൽ സോഷ്യൽ മീഡിയിൽ നിറഞ്ഞ നിന്ന വാർത്ത ആയിരുന്നു പൂജ ഭട്ടിന്റെ മകൾ ആണ് ആലിയ ഭട്ട് എന്ന്, എന്നാൽ ഈ അഭ്യൂഹങ്ങളോടെ…

ബോളിവുഡിലെ സൂപ്പർഹിറ്റ് നായികമാരിൽ ഒരാൾ ആയിരുന്നു പൂജ ഭട്ട്, ഈ അടുത്തിടയിൽ സോഷ്യൽ മീഡിയിൽ നിറഞ്ഞ നിന്ന വാർത്ത ആയിരുന്നു പൂജ ഭട്ടിന്റെ മകൾ ആണ് ആലിയ ഭട്ട് എന്ന്, എന്നാൽ ഈ അഭ്യൂഹങ്ങളോടെ പ്രതികരിച്ചെത്തുകയാണ് നടി പൂജ ഭട്ട്. ഞങ്ങൾ അമ്മയും, മകളുമല്ല പകരം സഹോദരിമാരാണ്, സംവിധായകൻ മഹേഷ് ഭട്ടിന്റെ മക്കൾ ആണ് ആലിയ യും, പൂജയും.

എന്നാൽ പൂജയുടെ മകൾ ആണ് ആലിയ എന്നായിരുന്നു വാർത്തകൾ എത്തിയത്, എന്നാൽ ഇതു വെറും അസംബന്ധമാണെന്ന് നടി പൂജ ഭട്ട് പറയുന്നു.ഈ വാർത്തകൾ മുൻപും പ്രചരിച്ചിരുന്നു, അവൾ തന്റെ കുഞ്ഞു സഹോദരിയാണ് പൂജ പറയുന്നു. ഇങ്ങനെയുള്ള വാർത്തകൾ ഒരു പുതുമ അല്ലല്ലോ പൂജ പ്രതികരിച്ചു.

ഇതെല്ലം വെറും വ്യാജം ആണ്, എന്നാൽ തന്റെ പിതാവിനൊപ്പമുള്ള പൂജയുടെ ലിപ് ലോക്ക് രംഗം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും, നിരവധി വിമർശനം വരുകയും ചെയ്യ്തു, അതിന്റെ വ്യക്തമായ കാര്യവും പൂജ പറഞ്ഞിരുന്നു. ബോളിവുഡിൽ ഒരു സമയത്തു അഭിനയ മികവ് കാണിച്ച ഒരു നടിയായിരുന്നു പൂജ ഭട്ട്,