നടിയും, മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു 

Follow Us :

ബോളിവുഡ് നടിയും,മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു, ഇന്ന് രാവിലെ സെർവിക്കൽ ക്യാനസറിനെ തുടർന്നായിരുന്നു താരത്തിന്റെ മരണം. 32  വയസായിരുന്നു  താരത്തിനെ, നടിയുടെ മരണം ഇപ്പോൾ വലിയ ഒരു ഷോക്കയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.. 1911 മാർച്ച് 11  നെ ഉത്തർ പ്രദേശിലെ കാൺപൂരിൽ ആയിരുന്നു താരം ജനിച്ചത്.   മോഡലിംഗ് രംഗത്തിലൂടെ ആയിരുന്നു നടി സിനിമ മേഖലയിലേക്ക് രംഗപ്രവേശം ചെയ്യ്തത്,ഗ്ലഡ്രാഗ്‌സ് മാൻ ഹണ്ട്, മെഗാ മോഡൽ തലത്തിൽ മികച്ച ഒൻപത് മത്സരാര്ഥികളിൽ ഒരാൾ ആയിരുന്നു പൂനം

ദി അൺകാനി  എന്ന ഷോർട്ട് ഫിലിമിലൂടെ ആയിരുന്നു പൂനം അഭിനയ മേഖലയിലേക്ക് സജീവമായത്, എന്നാൽ നാഷ  എന്ന ചിത്രത്തിലൂടെ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. അതിനു ശേഷം കരിയറിലും,മോഡൽ രംഗത്തിലും സ്ഥാനം ഉറപ്പിചു , പൂനം അവസാനമായി അഭിനയിച്ച ചിത്രം 2018 ലെ ജേർണി ഓഫ് കർമ്മ ആയിരുന്നു. സാം ബോംബേയുമായി ദീർഘ കാലം പ്രണയത്തിൽ ആയിരുന്നു നടി 2020 ൽ വിവാഹിതയാകുകയും ചെയ്യ്തു, എന്നാൽ അധിക കാലം ഈ ബന്ധം തുടർന്നിരുന്നില്ല