മസ്ലയാളാ സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെയുള്ള സൗഹൃദമാണ് സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലുവുമായി. തുടർന്ന് സിനിമാജീവിതം തുടങ്ങിയതോടെ ഇരുവരും ഇൻഡസ്ട്രിയിലെയും ഉറ്റ ചങ്ങാതിമാരായി മാറി. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നാൾ മികച്ച ഒരുപിടി ചിത്രങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ നിന്നുള്ള ഒരു ചിത്രം എന്ന് കേൾക്കുമ്പോൾ തന്നെ മലയാളി പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്.