മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയെ പോലെ തന്നെ അഭിനയ രംഗത്തേയ്ക്ക് ചുവടുവെച്ച താരമാണ് ദുൽഖർ സൽമാൻ. ദുല്‍ഖറിന്റെ ഇൻഡസ്ട്രിയിൽ പ്രിയ സുഹൃത്താണ് സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും കുടുംബ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെയാണ് സോഷ്യൽ ലോകവും ആരാധകരും ഏറ്റെടുക്കാറുള്ളത്.