എന്തിനാണ് സിനിമയിൽ നിറം നോക്കുന്നത്, എനിക്ക് നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റി നിറുത്തിയിട്ടുണ്ട്, സിനിമയിലെ വിവേചനത്തെ കുറിച്ച് ,പ്രിയ മണി 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് പ്രിയ മണി , ഇപ്പോൾ തന്നെ  സിനിമയിൽ നിറത്തിന്റെ പേരിൽ മാറ്റി നിറുത്തിയിട്ടുണ്ട് എന്ന് പറയുകയാണ് താരം, എന്തിനാണ് സിനിമയിൽ നിറം നോക്കുന്നത്. അവർ സൗന്ദര്യം ആവശ്യം ആയതുകൊണ്ടല്ലേ അന്യ ഭാഷ നടികളെ  തെരെഞ്ഞെടുക്കുന്നത്, എന്തിനാണ് മലയാളത്തിൽ ഒരുപാടു പെൺകുട്ടികൾ ഉണ്ട് അഭിനയ കഴിവുള്ളവർ, എന്നാൽ അവർക്കെലാം ഒരു ചെറിയ നിറത്തിന്റെ കുറവുഉണ്ടാകും അത്രേയുള്ളൂ നടി പറയുന്നു.

സിനിമയിൽ നിറത്തിന്റെ പേരിൽ നല്ല വിവേചനം നടക്കുന്നുണ്ട്, എന്നെ സിനിമയിൽ നിറത്തിന്റെ പേരിൽ മാറ്റി നിറുത്തിയിട്ടുണ്ട്, നിറമുള്ള നടിമാരെ മാത്രമാണ്ആ വശ്യമെന്നു പറഞ്ഞിട്ടുണ്ട് ,  അവർ  ബോബെയിൽ നിന്നുപോലും നടിമാരെ  കളറിന്റെ പേരിൽ മലയാളത്തിൽ അഭിനയിക്കാൻ കൊണ്ട് വന്നിട്ടിട്ടുണ്ട് എന്നാൽ അവർക്ക് ഭാഷ വലിയ പ്രശ്‌നം ആണ്, സിനിമയിൽ അഭിനയവും, ഭാഷയും, പോരെ അല്ലാതെ കളർ ആണോ പ്രിയ മണി ചോദിക്കുന്നു. എന്താണ് നമ്മളുടെ പെൺകുട്ടികൾക്ക് കുഴപ്പം

ഇപ്പോൾ അങ്ങനൊരു കാര്യമില്ല അതിൽ എനിക്ക് സന്തോഷമുണ്ട്, ഇപ്പോൾ മേക്കപ്പ് ഇടാത്ത നാച്ചുറൽ സ്കിന്നുകൾ ഉള്ള പെൺകുട്ടികൾ മാത്രം മതി സിനിമയിൽ ,അഭിനയ കഴിവുണ്ടോ അതാണ് ആവശ്യം സിനിമയിൽ പ്രിയ മണി പറയുന്നു. താൻ അഭിനയിക്കുന്ന കാലത്തു സൗന്ദര്യമുള്ള നടിമാരെ ആയിരുന്നു അവർക്ക് ആവശ്യം, അതിനു വേണ്ടി അന്യഭാഷ നടിമാരെ കൊണ്ടുവന്നിരുന്നു, അവിടെ അവർക്ക് നിറം നല്ലതായാൽ മതി ഭാഷ പ്രശ്നം അല്ലായിരുന്നു, എന്നാൽ സിനിമയിൽ ഇപ്പോൾ ഒരു മാറ്റം ഉണ്ട് നടി പറഞ്ഞു