മൂന്ന് തവണയാണ് അനുഷ്‌ക്ക രൺബീറിന്റെ മുഖത്ത് അ,ടിച്ചത്

നിരവധി ആരാധകർ ഉള്ള താരങ്ങൾ ആണ് അനുഷ്ക ശർമ്മയും രൺബീർ കപൂറും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളെ ആണ്. നടിയും ക്രിക്കെറ്റ് താരം വിരാട്ട് കോഹ്‌ലിയുടെ ഭാര്യയുമാണ് അനുഷ്‍ക. ഇവർക്ക് വമിക എന്ന പേരിൽ…

നിരവധി ആരാധകർ ഉള്ള താരങ്ങൾ ആണ് അനുഷ്ക ശർമ്മയും രൺബീർ കപൂറും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളെ ആണ്. നടിയും ക്രിക്കെറ്റ് താരം വിരാട്ട് കോഹ്‌ലിയുടെ ഭാര്യയുമാണ് അനുഷ്‍ക. ഇവർക്ക് വമിക എന്ന പേരിൽ ഒരു പെണ്കുഞ്ഞു അടുത്തിടെ ജനിച്ചിരുന്നു. രൺബീർ ആകട്ടെ നടനും നടി ആലിയ ഭട്ടിന്റെ ഭർത്താവും ആയിരുന്നു. ഇരുവർക്കും അടുത്തിടെ ആണ് ഒരു പെണ്കുഞ്ഞു ജനിച്ചത്. ഇരുവരുടെയും വിവാഹ ജീവിതം കൂടുതൽ സുന്ദരമായി മുന്നോട്ട് പോകുകയാണ്. അനുഷ്‌കയും രൺബീറും ഒരുമിച്ച് നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. മികച്ച സുഹൃത്തുക്കൾ ആയ ഇരുവരും ഓൺ സ്‌ക്രീനിലിൽ മികച്ച കെമിസ്ട്രി ആണ് കാഴ്ച വെക്കുന്നത്. കാണികൾക്കും ഈ ജോഡികളെ ഏറെ ഇഷ്ട്ടമാണ്.

AnushkaSharma-(2)

എന്നാൽ കരൺ ജോഹർ സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ ഇരുവരും നായിക നായകന്മാർ ആയി അഭിനയിച്ചിരുന്നു. ചിത്രത്തിൽ ഐശ്വര്യ റായി ഒരു പ്രധാന വേഷത്തിൽ എത്തിയപ്പോൾ അഥിതി വേഷത്തിൽ ഷാരുഖ് ഖാനും എത്തിയിരുന്നു. ചിത്രം വലിയ രീതിയിൽ വിജയം നേടി എന്ന് മാത്രമല്ല, ബോക്സ് ഓഫീസിലും വലിയ നേട്ടം കൈവരിച്ചു. എന്നാൽ ഈ ചിത്രത്തിന്റെ ഒരു രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് അനുഷ്‌കയും രൺബീറും തമ്മിൽ ഉണ്ടായ ഒരു വാക്ക് തർക്കം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിലെ ഒരു സീൻ ചിത്രീകരിക്കുന്ന സമയത്ത് അനുഷ്ക രൺബീറിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു.

അനുഷ്‌ക്ക അടിക്കുന്ന സീൻ ചിത്രത്തിൽ ഉണ്ടെങ്കിലും അനുഷ്‌ക്ക തുടർച്ചയായി മൂന്ന് തവണ ആണ് രൺബീറിന്റെ മുഖത്ത് ആഞ്ഞു അടിച്ചത്. എന്നാൽ ശക്തമായ അനുഷ്‌കയുടെ അടിയിൽ ക്ഷമ നഷ്ട്ടപെട്ട രൺബീർ രൂക്ഷമായ ഭാഷയിൽ തന്നെ പ്രതികരിക്കുകയായിരുന്നു. പതുക്കെ അടിക്കണം എന്ന് പറഞ്ഞിരുന്നില്ലേ എന്ന് ചോദിച്ച് രൺബീർ അനുഷ്‌ക്കയോട് ചൂടായി. എന്നാൽ വേദനിച്ചോ എന്ന് പറഞ്ഞു അനുഷ്‌കയും രൺബീറിനോട് മാപ്പ് പറയുന്നതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടെങ്കിലും ശേഷം സംസാരം അവസാനിപ്പിക്കുകയും ബാക്കി രംഗങ്ങൾ ഷൂട്ട് ചെയ്യുകയും ചെയ്തു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.