ബോളിവുഡിൽ തിളങ്ങി നിന്ന ഒരു നടി തന്നെയാണ് പ്രിയങ്ക ചോപ്ര, ഇപ്പോൾ താരം തനിക്കു നേരിട്ട ഒരു മോശ നുഭവത്ത കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. താൻ അണ്ടർ കവർ ഏജന്റിന്റെ വേഷമുള്ള ഒരു ചിത്രം ആയിരുന്നു അത് , അതിൽ ഒരു പുരുക്ഷകഥാപാത്രത്തെ വശീകരിക്കുന്ന രീതിയിൽ ആണ് അഭിനയിക്കേണ്ടത് എന്ന് ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞു.
ഞാൻ ആ പുരുഷനെ വശീകരിക്കുന്ന സമയത്തു എന്റെ വസ്ത്രം വരെ അഴിക്കണമെന്നു സംവിധായകൻ പറഞ്ഞു. അതുകൊണ്ടു ഞാൻ വസ്ത്രത്തിന്റെ അടിയിലെ അടി വസ്ത്രം വരെ ധരിക്കാൻ തീരുമാനിച്ചു എന്നാൽ അയാൾ അതിനെ സമ്മതിച്ചില്ല, അയാൾ എന്നോട് പറഞ്ഞു , എനിക്ക് നിങ്ങളുടെ അടിവസ്ത്രം വരെ കാണണം അതുപോലെ നിങ്ങളുടെ അടിവസ്ത്രം വരെ കാണാൻ ആണ് പ്രേക്ഷകരും എത്തുന്നത് എന്ന്.
ശരിക്കും ഞാൻ ഒന്ന് ഞെട്ടി, അയാളുടെ വാക്കുകൾ വരും മനുഷ്യത്വരഹിതമായ ഒരു നിമിഷം. അവർക്ക് എന്നെ ആ സിനിമയിൽ എങ്ങനെ ഉപയോഗികം എന്നായിരുന്നു, എന്നാൽ അവർക്ക് എന്റെ കലയെ അല്ല ആവശ്യം, തന്നോട് സംവിധായകൻ പറഞ്ഞ ഈ വിവരം അച്ഛനോട് പറയുകയും തന്ന ക്യാഷ് തിരിച്ചു നൽകുകയും ചെയ്യ്തിരുന്നു പ്രിയങ്ക ചോപ്ര പറയുന്നു.