ഞാൻ എത്തേണ്ട സ്ഥലത്തു എത്തി എന്നാൽ ഇനിയും അങ്ങോട്ടാണ്  കഠിനം , വളരെയധികം ബുദ്ധിമുട്ടും, പൃഥ്വിരാജ് 

പൃഥ്വിരാജ് അഭിനയിച്ച ആട് ജീവിതം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണമാണ് ലഭിച്ചു മുന്നേറുന്നത്, ചിത്രത്തിലെ നടന്റെ അഭിനയത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആളുകൾ രംഗത്തു എത്തിയിരുന്നു, നടന്റെ തുടക്കം പോലെയല്ല ഇപ്പോൾ താരം എത്തപ്പെട്ടിരിക്കുന്നത്, എന്നാൽ ഇപ്പോൾ തന്റെ കരിയറിനെ കുറിച്ചു പറയുന്ന കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന നടനാണ് പൃഥ്വിരാജ്,

നടൻ പത്തുവര്ഷങ്ങള്ക്ക് മുൻപ് ഒരു അഭിമുഖ്ത്തിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഇപ്പോൾ സാധ്യമായിരിക്കുകയാണ്, എന്നാൽ ഒരു കാര്യത്തിൽ എത്തപ്പെട്ടില്ല എന്നും ഇനിയും അതിന് ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കണമെന്നാണ് പൃഥ്വിരാജ് പറയുന്നത്. അന്ന് പറഞ്ഞ കാര്യങ്ങൾ എത്തപ്പെട്ടത് ഒരുപാട് പരിശ്രമങ്ങളിലൂടെ ആയിരുന്നു, എന്റെ പരിശ്രമങ്ങൾക്ക് ഒരു റിവാർഡ് കിട്ടിയെന്നു മാത്രമേയുള്ളൂ

എത്തപ്പെടണം എന്നാഗ്രഹിക്കുന്ന സ്ഥലത്തു എത്തപെടുന്നത് വളരെ പ്രയാസം ആണ്, ഇനിയും ആ എത്തപെട്ടതിൽ സ്ഥിരം നിൽക്കാൻ ആണ് വളരെ പ്രയാസകരം, ഞാൻ എത്തേണ്ടിടത്തെ എത്തി എന്നാൽ അവിടെ നില്കുന്നത് വളരെ കഠിനമാണ് അതുപോലെ മുന്നോട്ട് പോകാനും പൃഥ്വിരാജ് പറയുന്നു