ഇപ്പോൾ മലയാള സിനിമയിലെ മെയിൻ വിഷയം ആണ് നടന്മാരുടെ സെറ്റിലെ മോശമായ പ്രവർത്തികൾ, എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ തിരക്കഥകൃത്തു രഞ്ജൻ പ്രോമോദ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മമ്മൂക്ക ഒരു തിരക്കഥ വലിച്ചെറിഞ്ഞാൽ അത് അഭിമാനകരമായി മാത്രമേ കാണുകയുളൂ. ആ ഒരു വാർത്ത വളരെ പോസറ്റീവ് ആയി മാത്രമേ പോകു രഞ്ജൻ പ്രമോദ് പറയുന്നു.
അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്, ഞാൻ കേട്ടിട്ടുണ്ട് ദാമോദരൻ മാഷിന്റെ അടുത്ത് നിന്നും ഏതോ ഒരു പടത്തിന്റെ സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞിട്ടു പോയിട്ടുണ്ടെന്ന്, ഈ കാര്യം ജോൺ പോൾ അങ്കിൾ ആണ് പറഞ്ഞത്. താൻ ഇത് മമ്മൂക്കക്കെ അപമാനകരമായ പറയുന്നതല്ല എന്നും രഞ്ജൻ പ്രമോദ് പറയുന്നു. ആ സിനിമയിൽ മമ്മൂക്കക്ക് അത്രമാത്രം ഇൻവോൾവ്മെന്റ് ഉണ്ട്.