തനിക്ക് ആലിയെ വിവാഹം കഴിക്കാൻ താല്പര്യമില്ലായിരുന്നു! ഇഷ്ട്ടം മറ്റൊരു നടിയോട്, രൺബീർ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികൾ ആണ് രൺബീർ കപൂറും, ആലിയ ഭട്ടും, ഇരുവർക്കും റാഹാ എന്നൊരു മകൾകൂടിയുണ്ട്, ഇപ്പോൾ രൺബീർ മുൻപ് പറഞ്ഞ ഒരു വീഡിയോ  ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തനിക്ക് ആലിയയെ വിവാഹം കഴിക്കാൻ താല്പര്യമില്ലായിരുന്നു എന്നും , ഇഷ്ടം മറ്റൊരു നടിയോടെ ആയിരുന്നു എന്നും പറയുകയാണ്, കോഫി വിത്ത് കരൺ ജോഹറിൽ കരൺ ചോദിച്ചു ആരെ ആയിരുന്നു വിവാഹം ചെയ്യാൻ താത്പര്യമെന്ന്

തനിക്ക് ആലിയെ അല്ലായിരുന്നു വിവാഹം കഴിക്കാൻ താല്പര്യം അനുഷ്‌കയെ ആയിരുന്നു, തനിക്ക് അവരോടു വലിയ ആരാധന ആയിരുന്നു എന്നും രൺബീർ പറയുന്നു, എന്നാൽ നടന്റെ ഈ വീഡിയോക്ക് നിരവധി കമെന്റുകൾ ആയിരുന്നു എത്തുന്നത്, രൺബീർ നിങ്ങൾ പ്രണയം അന്തമാണെന്നു അറിഞ്ഞില്ലേ എന്നും ആരാധകർ ചോദിക്കുന്നുണ്ട്,

എന്നാൽ നീണ്ട നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായവർ ആണ് രൺബീറും, ആലിയെയും, മിക്ക പരസ്യ ചിത്രങ്ങളിലും സിനിമയിലും ഇരുവരും ഒന്നിച്ചു അഭിനയിക്കുകയും ചെയ്യ്തിട്ടുണ്ട്,

Suji