കടബാധ്യതയുള്ള നടിമാർ എല്ലാത്തിനും വഴങ്ങികൊടുക്കാറുണ്ട്!  തന്റെ നഗ്‌ന  വീഡിയോ അയച്ചുതന്നാൽ 15 ലക്ഷം രൂപ വരെ താരമെന്ന്‌  ഒരാൾ വാഗ്‌ദാനം ചെയ്യ്തു, റീഹാന 

Follow Us :

തമിഴ് സീരിയൽ രംഗത്തു തിളങ്ങി നിൽക്കുന്ന നടിയാണ് റീഹാന, താരം ഇപോൾ എല്ലാ മേഖലയിലും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നുള്ള തുറന്നു പറച്ചിലാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള നടിമാരും, കടബാധ്യതയുള്ള നടിമാരും അഭിനയ മേഖലയിലുള്ളവർ എന്ത് പറഞ്ഞാലും വഴങ്ങി കൊടുക്കേണ്ടി വരും, കാരണം അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പു ആക്കുന്നതിനു  വേണ്ടി അവർക്ക് ഈ രംഗത്തു നിന്നേ മതിയാകൂ റീഹാന പറയുന്നു.

സ്ത്രീകളെ അഭിനയ മേഖലയിൽ മാത്രമല്ല ലൈംഗികതയായി ഉപയോഗിക്കുന്നത് പകരം മറ്റു മേഖലകൾ ആയ ഐ ടി മേഖലയിലും, ഹോസ്പിറ്റൽ മേഖലയിലും ഇങ്ങനെ സ്ത്രീകളെ ചൂഷണം ചെയ്യുന്നുണ്ട്. അതുപോലെ തനിക്കും സീരിയൽ മേഖലയിൽ നിന്നും ഒരു മോശാനുഭവം ഉണ്ടായിട്ടുണ്ട്,

തന്റെ നഗ്‌ന  വീഡിയോ അയച്ചു കൊടുത്താൽ ഒരാൾ തനിക്കു 15 ലക്ഷം താരമെന്ന്‌ പറഞ്ഞിരുന്നു അതും സീരിയൽ മേഖലയിലുള്ളവർ ആണ്. അതും അയാൾ ഒരു അജ്ഞാതൻ എന്ന രീതിയിൽ ആയിരുന്നു തന്നോട് വാട്സപ്പിൽ മെസേജ് ഇട്ടത്, എന്റെ ആ നഗ്‌ന വീഡിയോ അയച്ചു തന്നാൽ 15 ലക്ഷം തന്റെ അക്കൗണ്ടിൽ എത്തുമെന്നും അതിനു വേണ്ടി അയാൾ അക്കൗണ്ട് നമ്പർ ചോദിക്കുകയും ചെയ്യ്തിരുന്നു റീഹാന പറയുന്നു. അയാളെ നേരിൽ കാണാൻ വേണ്ടി അയാൾക്ക് മെസേജ് ഇട്ടു ,അതോടു അയാൾക്ക് കാര്യം മനസിലായി, പിടികൂടുമെന്ന് ആയപ്പോൾ അതയാൾ അവസാനിപ്പിക്കുകയും ചെയ്യ്തു.