റോബോ ശങ്കർ മറ്റൊരു സത്യവുമായി!ധനുഷ് തികഞ്ഞ ഒരു മദ്യപാനി

നടൻ റോബോ ശങ്കർ ഇപ്പോൾ  ഒരു സത്യവസ്തയുമായി എത്തിയിരിക്കുകയാണ്, തന്റെ മദ്യപാനത്തെ കുറിച്ച് പറയുന്നതിനിടയിലാണ് നടൻ ധനുഷും തികഞ്ഞ ഒരു മദ്യപാനി ആണെന്ന് ഉള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്, ധനുഷ് നല്ല രീതിയിൽ മദ്യപിക്കുന്ന ഒരു നടൻ ആയിരുന്നു, എന്നാൽ പതുക്കെയാണ് നടൻ ആ ശീലം മാറ്റിയത്, തന്റെ മദ്യപാനം കൊണ്ട് മഞ്ഞപിത്തം പോലും സംഭവിച്ചിരുന്നു റോബോ ശങ്കർ പറയുന്നു.

ശരിക്കും   താൻ കിടപ്പിലായി എന്ന് തന്നെ പറയാം, മദ്യം കഴിക്കാത്ത അവസ്ഥ വന്നപ്പോൾ താൻ ആത്മഹത്യയെ കുറിച്ചും ചിന്തിച്ചു റോബോ ശങ്കർ പറയുന്നു, എന്നാൽ ധുഷിന്റെ കൂട്ട് തന്റെ ശീലം താൻ ഇല്ലാതാക്കുകവായിരുന്നു മാരി  എന്ന ചിത്രത്തിൽ ധനുഷ് തനിക്കൊരു രണ്ടാം ജീവിതം ആണ് നേടിത്തന്നത് റോബോ പറഞ്ഞു.

അന്ന് താൻ മദ്യപിക്കുമ്പോൾ തന്നെ ആ ശീലം മാറ്റിച്ചത് ധനുഷ് ആയിരുന്നു, കാരണം അദ്ദേഹം മുൻപ് മദ്യപിക്കുമായിരുന്നു, അതുകൊണ്ട് അദ്ദേഹത്തിനറിയാം ഇത് ശരിയായ ഒരു ശീലമല്ല എന്ന്, ഇപ്പോൾ അദ്ദേഹം എല്ലാവരും പാർട്ടിയിൽ കുടിച്ചാലും ധനുഷ് മാറിനിൽക്കും. എന്നാൽ റോബോയുടെ ഈ വാക്കുകൾക്കെതിരെ ആരാധകർ നടനെതിരെ രംഗത്തു എത്തിയിരിക്കുകയാണ്, കഴിഞ്ഞ ദിവസം നടി ഹൻസികയെ കുറിച്ചും റോബോ പറഞ്ഞ വാക്കുകൾ വലിയ വിവാദം സൃഷിട്ടിച്ചു.

 

Suji