Film News

പൃഥ്വിരാജിന് വേണ്ടി ഞാൻ രണ്ടു സ്ക്രിപ്റ്റ് ഫിക്സ് ചെയ്യ്തു എന്നാൽ അതെല്ലാം നടൻ റിജെക്റ്റ് ചെയ്യ്തു, രൂപേഷ് പീതാംബരൻ

സ്പടികം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം അഭിനയിച്ച നടൻ ആണ് രൂപേഷ് പീതാംബരൻ, എന്നാൽ ആ ഒരു ചിത്രത്തിന് ശേഷം പിന്നീട് സിനിമ മേഖല തന്നെ ഉപേക്ഷിച്ചു രൂപേഷ്, വര്ഷങ്ങള്ക്ക് ശേഷം തീവ്രം എന്ന ചിത്രത്തിലൂടെ സംവിധായകൻ ആയി രൂപേഷ് വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങി, ഇപ്പോൾ പൃഥ്വിരാജിന് വേണ്ടി  സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കാൻ പോയ അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് രൂപേഷ്

താൻ ഫിക്സ് ചെയ്യ്ത രണ്ടു സ്ക്രിപ്റ്റുകൾ പൃഥ്വിരാജ് റിജെക്റ്റ് ചെയ്യ്തു എന്നാണ് നടൻ പറയുന്നത്, എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് ശേഷമുള്ള പാവാട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ആണ് താൻ പൃഥ്വിരാജിന്റെ അടുത്ത് ചെല്ലുന്നത്, അന്ന് ഞാൻ മൊയ്തീനെ പറ്റി പൃഥ്വിയോട് പറഞ്ഞപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞിരുന്നു, അന്ന് ഞാൻ കരയുന്നത് കണ്ടു പൃഥി ആകെ ടെൻഷൻ അടിച്ചു

ഞാനും പൃഥ്വിയും  ഒരുപോലെ വീക്ഷണങ്ങൾ ഉള്ള ആളാണ്, അത് പൃഥ്വിക്കും മനസിലായി എന്റെ ആ വീക്ഷണം  മനസിലായിട്ടായിരിക്കും ഞാൻ രണ്ടു മൂന്നു സ്ക്രിപ്റ്റുകൾ ഫിക്സ് ചെയ്യ്തിട്ടും അതെല്ലാം പൃഥി അതെല്ലാം റിജെക്ട് ചെയ്യ്തത്, നമ്മൾക്ക് ഒരാളെ നിർബന്ധിച്ചു ചെയ്യിപ്പിക്കാൻ കഴിയില്ലല്ലോ രൂപേഷ് പറയുന്നു

 

Suji