മൂന്നാമതൊരു പെൺകുഞ്ഞിന് വേണമെന്ന് തോന്നി ഭാര്യ സമ്മതിച്ചില്ല! പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കുന്നത് ഭാഗ്യം, സലിം കുമാർ 

Follow Us :

നടൻ സലിം കുമാർ ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ആദ്യ പ്രണയിച്ച ആളിനെ വിവാഹം കഴിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്, തൻറെ ആദ്യ പ്രണയിനിയാണ് ഭാര്യ സുനിത ,മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാര്യ സുനിതയുടെ കൂടെ പങ്കെടുത്ത് കൊണ്ടാണ് സലിം കുമാർ ഈ കാര്യങ്ങൾ പങ്കിടുന്നത്

ഇന്നത്തെ തലമുറയിലെ പിള്ളേര്  വിവാഹം വേണ്ടെന്ന്  പറയു൦  പക്ഷേ ഇണ എന്ന് പറയുന്നത് എല്ലാവര്‍ക്കും വേണ്ടതാണ്. അത് സമയമാവുമ്പോള്‍ തേടി എത്തുക തന്നെ ചെയ്യും,ഭാര്യയോട് പ്രണയമങ്ങനെ സിനിമയിലേത് പോലെ തുറന്ന് പറഞ്ഞില്ല , അങ്ങ് ഇഷ്ടത്തിലായി , ആദ്യം സുനിതയെ ഇഷ്ടമാണെന്ന് പറഞ്ഞത് ഞാന്‍ തന്നെയാണ്. എഴുത്തുക്കളൊക്ക്  സുനിതയ്ക്ക് കൊടുത്തിട്ടുണ്ട്. അതൊക്കെ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്  സുനിത പറയുന്നു

സുനിതയ്ക്ക് ആദ്യമായി വാങ്ങി കൊടുത്ത സമ്മാനം ഒരു വാച്ചാണ്. ഒരു പ്രോഗ്രാമിന് വേണ്ടി ദുബായില്‍ പോയപ്പോള്‍ വാങ്ങിയതാണ്,പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍അവളുടെ വീട്ടുകാര്‍ക്ക് ലോട്ടറി അടിച്ചതല്ലേ എന്നായിരുന്നു തമാശ രൂപേണ സലിം കുമാർ പറയുന്നത് ,എന്നാല്‍ അന്ന് അദ്ദേഹം സിനിമയിലേക്ക് ഒന്നും കയറിയിട്ടില്ലെന്നാണ്ഭാര്യ പറയുന്നത്. ഒരു പെണ്‍കുട്ടി വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പെൺകുട്ടി ആണ് ജനിച്ചതെങ്കിൽ ആര്‍ച്ച എന്ന് പേരിട്ടേനെ, ണ്ട് ആൺമക്കൾ ജനിച്ചെങ്കിലും ഒരു പെണ്‍കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാനതിന് തയ്യാറായിരുന്നു. പക്ഷേ അവള്‍ പറ്റില്ലെന്നാണ് പറഞ്ഞത് എന്നും സലിം കുമാർ പറയുന്നു.