സിനിമാസ്വാദകർ ഒന്നടങ്കം വേദനയോടെ കേട്ട ഒരു വാർത്തയായിരുന്നു തെന്നിന്ത്യൻ താരസുന്ദരി സാമന്തയും നാഗചൈതന്യയും തങ്ങളുടെ 4 വര്ഷം നീണ്ടു നിന്ന ദാമ്പത്യജീവിതം അവസാനിപ്പിച്ച് എന്നത്. നാലാം വിവാഹ വാർഷികം ആഘോഷിയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റിയവരും തങ്ങളുടെ ദാമ്പത്യജീവിതം അവസാനിപ്പിയ്ക്കുവാൻ പോകുകയാണ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനിടയിൽ സാമന്തയുടെ അഭിനയമാണ് ഇരുവരുടെയും ഇടയിൽ പ്രശനങ്ങൾക്ക് കാരണം എന്നരീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു.