സാനിയയുടെ ബീച്ച് ഫോട്ടോസ് വൈറല്‍ ആകുന്നു..!! കമെന്റുകള്‍ കേട്ടോ..?

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ. ക്വീന്‍ എന്ന സിനിമയിലൂടെ നടിയായി വന്ന് ഇപ്പോള്‍ അടുത്ത് പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം സല്യൂട്ടില്‍ വരെ എത്തിനില്‍ക്കുകയാണ് സാനിയയുടെ…

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ. ക്വീന്‍ എന്ന സിനിമയിലൂടെ നടിയായി വന്ന് ഇപ്പോള്‍ അടുത്ത് പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം സല്യൂട്ടില്‍ വരെ എത്തിനില്‍ക്കുകയാണ് സാനിയയുടെ സിനിമാ ജീവിത പ്രയാണം. ഇതിനോടകം മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സാനിയയുടെ പുതിയ ഫോട്ടോഷൂട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആകുന്നത്.

https://www.instagram.com/p/CbM4D6YvoHM/?utm_source=ig_web_copy_link

ഇത്തവണ ബീച്ച് ഫോട്ടോകളുമായാണ് താരം എത്തിയിരിക്കുന്നത്. അതീവ ഗ്ലാമര്‍സ് ലുക്കില്‍ ആണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷ്യപെട്ടിരിക്കുന്നത്. സാനിയ ഹോട്ട് ലുക്കില്‍ അതീവ സുന്ദരിയായിരിക്കുന്നു എന്ന കമന്റുകള്‍ക്കൊപ്പം ഇപ്പോഴും നടിയുടെ വസ്ത്ര ധാരണത്തിന്റെ പേരില്‍ മോശം പറയുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ട്. ഇത്തവണ കിഷോര്‍ രാധാകൃഷ്ണന്‍ എന്ന ഫോട്ടോഗ്രാഫറാണ് നടിയുടെ ഹോട്ട് ലുക്ക് പകര്‍ത്തിയിരിക്കുന്നത്. സ്മിജിയാണ് സ്റ്റൈലിംഗ് ചെയ്തിരക്കുന്നത്.

https://www.instagram.com/p/CbMh2zNvkW8/?utm_source=ig_web_copy_link

സഹപ്രവര്‍ത്തകരടക്കം നിരവധിപ്പേരാണ് സാനിയയുടെ ഫോട്ടോകള്‍ക്ക് നല്ല കമന്റുകളുമായി എത്തുന്നത്. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതോടെ നടിയ്ക്ക് ആരാധകരും ഏറെയാണ്. അതേസമയം, വസ്ത്രധാരണത്തിന്റ പേരില്‍ തുടക്ക കാലങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനങ്ങളും കളിയാക്കലുകളും നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

https://www.instagram.com/p/CbKdS-xP-6t/?utm_source=ig_web_copy_link

എന്നാല്‍ അതില്‍ ഒന്നും പതറാതെ താരം തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവ സാന്നിധ്യമാണ് താരം. സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഇടയില്‍ നിന്ന് ലഭിക്കുന്നത്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം പലപ്പോഴും വൈറലായി മാറാറുണ്ട്.