മകൻ നടൻ ആയാൽ സുരേഷ് ഗോപിക്ക് ഒരു നേട്ടവും ഉണ്ടാകില്ല വല്ല വിദേശത്തു വിടുന്നതായിരിക്കും നല്ലത്, ശാന്തിവിള ദിനേശ് 

സിനിമ മേഖലയിൽ ഒരുപാടു  വിവാദങ്ങൾ സൃഷ്ടിക്കാറുള്ള  സംവിധായകൻ ആണ് ശാന്തിവിള ദിനേശ്, ഇപ്പോൾ താരം മലയാളത്തിലെ നടൻ സുരേഷ് ഗോപിയുടെ മകൻ   അഭിനയത്തിലേക്ക് എത്തിയപ്പോൾ ഉണ്ടായ സംഭവ ത്തെ  കുറിച്ച് തുറന്നു പറയുകയാണ്. സുരേഷ്…

സിനിമ മേഖലയിൽ ഒരുപാടു  വിവാദങ്ങൾ സൃഷ്ടിക്കാറുള്ള  സംവിധായകൻ ആണ് ശാന്തിവിള ദിനേശ്, ഇപ്പോൾ താരം മലയാളത്തിലെ നടൻ സുരേഷ് ഗോപിയുടെ മകൻ   അഭിനയത്തിലേക്ക് എത്തിയപ്പോൾ ഉണ്ടായ സംഭവ ത്തെ  കുറിച്ച് തുറന്നു പറയുകയാണ്. സുരേഷ് ഗോപിയും മകൻ ഗോകുലും അഭിനയിച്ച പാപ്പൻ കണ്ടിരുന്നു, സത്യത്തിൽ ആ ചിത്രം കണ്ടപ്പോൾ അതിൽ ഗോകുൽ എന്തിനായിരുന്നു എന്ന് തോന്നിപോയി. മകൻ നടൻ ആയാൽ സുരേഷ് ഗോപിക്കൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല

മകനെ വിദേശത്തെ അയച്ചിട്ട് വല്ല പണിയും വാങ്ങിച്ചു കൊടുക്കുന്നതായിരിക്കും നല്ലത്, അല്ലാതെ ഒരു നടൻ എന്ന നിലയിൽ രക്ഷപ്പെടില്ല ശാന്തിവിള പറയുന്നു.  ഇപ്പോൾ സംവിധായകന്റെ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

നടൻ സുരേഷ് ഗോപിയുടെ പാത പിൻതുടർന്നാണ് മക്കൾ ആയ ഗോകുൽ സുരേഷും, മാധവ് സുരേഷും സിനിമയിലേക്ക് എത്തിയത്, ആദ്യം ഗോകുൽ ആയിരുന്നു ഈ മേഖലയിൽ ചുവടു വെച്ചത്. മുദ്‌ ഗൗ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഗോകുൽ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയിലും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.