Film News

കരിയറിൽ അങ്ങനൊരു സംഭവം ഉണ്ടായാൽ അവിടെ തീരും എന്റെ സിനിമ ജീവിതം, ഷാരൂഖാൻ

ബോളിവുഡിലെ ഒരു സൂപ്പർസ്റ്റാർ തന്നെയാണ് നടൻ ഷാരൂഖ് ഖാൻ, ഇപ്പോൾ താരം തന്റെ വലിയ ഒരു സ്വപ്നത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ, തനിക്ക് ലോകം അറിയുന്ന ഒരു സിനിമ ചെയ്യണം അതിനിനിയും 35  വര്ഷം കൂടി തന്റെ മുന്നിലുണ്ട്, മുൻപ് സ്ലം ഡോഗ് മില്യൺയർ  എന്ന ഡാനി ബോയൽ  സംവിധാനം ചെയ്യുന്ന വലിയ സിനിമയിൽ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നു, എന്നാൽ അതിൽ വളരെ ചെറിയ വേഷം ആയതുകൊണ്ട് താൻ നിരസിക്കുകയായിരുന്നു താരം പറയുന്നു

ഇപ്പോൾ തന്റെ വലിയ ഒരു ആഗ്രഹമാണ് ലോകം അറിയപ്പെടുന്ന ഒരു സിനിമ ചെയ്യണമെന്നുള്ളത്, അതിനു ശേഷം എന്റെ സിനിമ ജീവിതം അവസാനിപ്പിക്കണം, അതിന് വിദൂരത വളരെ കുറവാണെങ്കിലും ഇനിയും 35  വര്ഷത്തോളം കിടപ്പുണ്ട് നടൻ പറഞ്ഞു

ലോകം മുഴുവൻ ഇഷ്ട്ടപെടുന്ന സിനിമയാകണം അത് , കൂടാതെ അത്  ലോകം അറിയുകയും ചെയ്യണം, അതോടു തന്റെ കരിയർ അവസാനിപ്പിക്കണം , കരിയറിൽ അങ്ങനൊരു സംഭവം ഉണ്ടാകണം ഷാരൂഖ് പറയുന്നു,

Suji