Categories: Film News

ഇക്ക കാരി ചെയ്യുന്ന ഓറുണ്ടല്ലോ അത് പ്രത്യേകതരം വാംത് ആണ് , ദുൽഖറിനെ കുറിച്ച് ഷെയിൻ നിഗം

‘കൊറോണ പേപ്പർസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ ദുൽഖറിനെ കുറിച്ച് ഷെയിൻ നിഗം പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് , ദുൽകർ കാരി ചെയ്യുന്ന ഓറുണ്ടല്ലോ അത് നമ്മളെ എല്ലാവരെയും കംഫര്ട്ടബിൾ ആക്കും, ഇക്ക കാരി ചെയ്യുന്ന ഓറുണ്ടല്ലോ അത് പ്രത്യകതരം വാ൦ത് ആണ് ഷെയിൻ നിഗം പറയുന്നു.

ഇക്കയുടെ ആ സംസാര രീതി നമ്മളെ എല്ലാവരെയും കംഫർട്ടബിൾ ആക്കും. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അടുത്ത് നില്ക്കാൻ തോന്നും, അത് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യം ആണ് ഷെയിൻ പറയുന്നു. എന്തെങ്കിലും കാര്യത്തിന് പോകുകയാണെങ്കിൽ ഞാൻ മുന്നിൽ നിക്കുന്ന ആള്ക്കാരെ നോട്ടീസ് ചെയ്യുക പോലുമില്ല, പകരം ചിലപ്പോൾ അത് മനസിൽ ഉണ്ടാകും.

എന്നാൽ അദ്ദേഹം എല്ലവരെയും നോട്ടീസ് ചെയ്യ്തു അവരെ കംഫർട്ട് ആക്കിയാണ് മുന്നോട്ട് പോകുന്നത്. പറവ എന്ന ചിത്രത്തിൽ ആണ് ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചിട്ടുള്ളത് നടൻ പറയുന്നു. പ്രിയദർശൻ സംവിധാനം ചെയ്യ്ത ചിത്രം ‘കൊറോണ പേപ്പേഴ്‌സ്’ ആണ് ഷെയിൻ നിഗം അഭിനയിക്കുന്ന ചിത്രം. ഏപ്രിൽ 6  നെ ആണ് ചിത്രം റിലീസ് ചെയുന്നത്.

Suji