ഇടവേളയ്ക്കു ശേഷം ശാലു മേനോൻ മനസ്സ് തുറക്കുന്നു

ഒരുകാലത്തു മലയാളി മനസിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ശാലു മേനോൻ അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ  പ്രവൃത്തിക്കുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു.

മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത് ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ നടത്തുന്നുണ്ട് എന്നും ശാലു മേനോൻ കൂട്ടിച്ചേർത്തു.

സിനിമയിൽ നിന്നും മറ്റും മാറിനിന്ന ഒരുപാട് ഇടവേളയ്ക്കു ശേഷമായിരുന്നു തന്റെ വിവാഹം
കൂടാതെ വിവാഹ ശേഷം നൃത്തത്തിൽ നിന്നും കുറച്ചു മാറിനിൽക്കേണ്ടി വന്നെങ്കിലും പിന്നീട് കൂടുതൽ ശ്രെദ്ധ കേന്ദ്രികരിക്കാൻ കഴിഞ്ഞു ശാലുമേനോന്റെ ഭർത്താവ് സജീ നായരും ഡ്രാമ ആര്ടിസ്റ് ആയി പ്രവചിച്ചു പോകുന്ന വെക്തികൂടിയാണ്.

Shalu Menon speaks about Shivakaminiyam dance drama

Shalu Menon speaks about Shivakaminiyam dance drama

Opublikowany przez B4blaze Sobota, 28 września 2019

Previous articleRanitidine Tablet; ഇനിയും നിങ്ങൾ അറിയാതെ പോകരുത് ഇതിന്റെ ദോഷങ്ങൾ
Next articleഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജല്ലിക്കട്ട് ട്രെയിലർ പുറത്തിറക്കി