പ്രണയ ജോഡികളായി സിനിമയിലെത്തി ഒടുവിൽ ജീവിതത്തിലും ഒന്നിച്ചു നീണ്ട 11 വർഷത്തിന് ശേഷമുള്ള വേർപിരിയൽ

മലയാള സിനിമയിലെ എവർഗ്രീൻ നായകനും നായികയുമാണ് ശ്രീനാഥും ശാന്തികൃഷ്ണയും. പ്രണയജോഡികളാലായി ഇരുവരും വെള്ളിത്തിരയിൽ നിരവധി കഥാപാത്രങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത്. പിന്നീട് സിനിമയിലെന്നപോലെ ജീവിതത്തിലും ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചു. സിനിമയിൽ നിമ്മുള്ള ഇരുവരുടേയും പ്രണയമുഹൂർത്തങ്ങൾ ജീവിതത്തിലും…

മലയാള സിനിമയിലെ എവർഗ്രീൻ നായകനും നായികയുമാണ് ശ്രീനാഥും ശാന്തികൃഷ്ണയും. പ്രണയജോഡികളാലായി ഇരുവരും വെള്ളിത്തിരയിൽ നിരവധി കഥാപാത്രങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത്. പിന്നീട് സിനിമയിലെന്നപോലെ ജീവിതത്തിലും ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചു. സിനിമയിൽ നിമ്മുള്ള ഇരുവരുടേയും പ്രണയമുഹൂർത്തങ്ങൾ ജീവിതത്തിലും തുടർന്നു പിന്നീട് വിവാഹത്തിലേക്കും എത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സിനിമ പ്രവർത്തകരെ സാക്ഷിയാക്കി 1984 ൽ ശ്രീനാഥും ശാന്തികൃഷ്ണയും വിവാഹിതകുന്നത്.

എന്നാൽ ഇരുവരുടേയും ബന്ധത്തിന് വിള്ളലുകൾ വീണു നീണ്ട പതിനൊന്ന് വരഷങ്ങൾക്കിപ്പുറം 1995 ൽ ഇരുവരും വിവാഹമോചിതരായി. ഇതിൽ പിന്നെ ഇരുവരും വീണ്ടും വിവാഹം കഴിക്കുകയുണ്ടായി ശാന്തികൃഷ്ണ എസ്.ബജോറിനെയും ശ്രീനാഥ് ലതയെയും വിവാഹം ചെയ്യുകയായിരുന്നു. ശ്രീനാഥ് ശാന്തികൃഷ്ണയെ വിവാഹം കഴിക്കുന്ന കാലത്ത് ശാന്തികൃഷ്ണക്ക് വെറും 19 വയസ് മാത്രം പ്രായം ഉണ്ടായിരുന്നുള്ളു. എന്നാൽ വിവാഹം എനിക്ക് പറ്റിയ ഒരു അബക്തം ആയിരുന്നു ഇത്ര ചെറുപ്പത്തിലേ വിവാഹം കഴിക്കണ്ട ആവിശ്യം ഇല്ലായിരുന്നതായും പിന്നീട ശാന്തി കൃഷ്ണ പറഞ്ഞിട്ടുണ്ട്.

ഇരുവരാക്കിടയിൽ ഉണ്ടായിരുന്നത് നിസാര പ്രശ്നങ്ങൾ മാത്രമാണ് അത് പിന്നീട് വേർപിരിയലിൽ എത്തി. എന്നാൽ ഞങ്ങൾ പിരിഞ്ഞിട്ടും ശ്രീനാഥിന്റെ അച്ഛനും അമ്മയുമായുള്ള ബന്ധം ഞാൻ നിലനിർത്തിയിരുന്നു എന്നും ശാന്തികൃഷ്ണ പറഞ്ഞു.