ഇന്നസെന്റിന്റെ ആ ചിരിച്ച മുഖം കാണുമ്പോൾ അങ്ങേര് വേദനിച്ചു മരിച്ചു എന്ന് ഓര്ക്കാനാവുന്നില്ല, ഷീല

ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി ഷീല ഇപ്പോൾ  അന്തരിച്ച നടൻ ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ  ഇന്നസെന്റിനോടൊപ്പം നാലഞ്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ ചിരിച്ച മുഖം കാണുമ്പോൾ അങ്ങേരെ വേദനിച്ചു മരിച്ചുവെന്ന് ഓർക്കാനാവില്ല എന്നാണ് നടി ഷീല പറയുന്നത്.

മനസിനക്കരെ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ ഒരുപാടു കാലം  അഭിനയിക്കാതിരുന്നിട്ട് തിരിച്ചു വന്നു അഭിനയിക്കുന്ന ഒരു ബുദ്ധിമുട്ടു തോന്നിയിരുന്നു, ഞാൻ ആ കാര്യം സത്യനോട് പറയുകയും ചെയ്യ്തു. എനിക്ക് എല്ലാം പുതുമ ഉള്ള കാര്യം ആയിരുന്നു,ഞാൻ സത്യനോട് പറഞ്ഞു വേണ്ട സത്യ അവിടെ എല്ലാം പുതുമ ആണ് ഞാൻ അഭിനയിക്കുന്നില്ല

സത്യൻ പറഞ്ഞു ഇല്ല അങ്ങനൊരു കുഴപ്പം ഇല്ല എല്ലാവരും നല്ല ഫ്രിണ്ടലി ആയിരിക്കും, ശരിയാണ് ഞാൻ അതിൽ അഭിനയിക്കുമ്പോൾ ജയറാമും, ഇന്നസെന്റും, സിദ്ധിക്കും അങ്ങനെ എല്ലാവരും നല്ല രീതിയിൽ എനോട് സംസാരിച്ചു, ആ സമയത്തു ഇന്നസെന്റ് അദ്ദേഹം വലിയ തമാശ ആണ്, ഭാര്യയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഒരു നടനെ ഞാൻ കാണുന്നത് ശരിക്കും പറഞ്ഞാൽ ഇന്നസെന്റിനെയാണ്, എപ്പോളും ആലീസിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത് ഷീല പറയുന്നു.

Suji