
റീഥ്വിക് അശോക് പാടി അഭിനയിച്ച പ്രണയാർദ്രം പ്രേക്ഷക ശ്രദ്ധനേടുന്നു. പുതുമുഖങ്ങൾ ആവിഷ്കരിച്ച ഈ ഗാനം നിമിഷ നേരങ്ങൾക്കുള്ളിലാണ് പ്രേഷകർ ഏറ്റെടുത്തത് വിഡിയോയിൽ പാടി അഭിനയിച്ചിരിക്കുന്നത് റീഥ്വിക് അശോക് ആണ്. ഡയറഷൻ സ്ക്രീൻ പ്ലേയും മറ്റും അവിനേഷ് അശോക്, സൂര്യ നാരായണൻ,വിഷ്ണു ശ്രീധവ് എന്നിവർ നിർവഹിച്ചിരിക്കുന്നു.
വീഡിയോയുടെ എഡിറ്റിംഗ് മറ്റും രാഹുൽ രാജീവ് ആണ് ചെയ്തിരിക്കുന്നത് നായികയായി അഭിനയിച്ചിരിക്കുന്നത് മനീഷ രാധാകൃഷ്ണൻ ആണ്. പ്രണയത്തിന്റെ ഓർമ്മകളെ ആവിഷ്കരിച്ച പാട്ടിന്റെ വരികളെ അതുപ്പോലെ അവതരിപ്പിക്കാൻ റീഥ്വികിനും മനീഷക്കും കഴിഞ്ഞു എന്നതാണ് ദൃശ്യാവിഷ്കാരത്തിലെ ഏറെ സ്രദ്ധയമായ പ്രക്തകഥ






![ടീച്ചറുമായുള്ള വഴിവിട്ട ബന്ധം, മറ്റെവിടെയും കാണില്ല ഇവളെപ്പോലെ ഒരു പെണ്ണ് [Video]](https://i0.wp.com/images.b4blaze.com/2019/07/Short-film.jpg?resize=218%2C150&ssl=1)


