ആർ ജെ വരുണിന്റെ കോമഡി റീൽസ് ‘മച്ചുന കലഹം’ ശ്രദ്ധ ആകുന്നു

ആർ ജെ വരുണിന്റെ കോമഡി റീൽസ് ‘മച്ചുന കലഹം’ ശ്രദ്ധ ആകുന്നു

ആർ ജെ വരുണിന്റെ കോമഡി റീൽസ് ‘മച്ചുന കലഹം’ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ ആകുന്നു, ദി പ്രോഗ്രസ് ലൈവ് വീഡിയോ ആയ ഈ കോമഡി റീൽ  ഇപ്പോൾ ഇൻസ്റ്റയിൽ ട്രെൻഡിങ് ആകുകയാണ് . ഇതിൽ പ്രധാന വേഷം ചെയ്യ്തിരിക്കുന്നത് ആർ ജെ വരുൺ. ഇൻസ്റ്റയിലെ ഈ ഒരു ട്രെൻഡിങ് വീഡിയോക്ക് നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. ആർ ജെ വരുൺ പ്രധാന വേഷത്തിലെത്തുന്ന ഈ ഇൻസ്റ്റ കോമഡി റീൽസ് വീഡിയോക്ക് ‘മച്ചുന കലഹം’ എന്നാണ് പേര് നല്കിയിരിക്കുന്നത്. പേര് പോലെ തന്നെ ഒരു കോമഡി കുടുംബ കലഹമാണ് ഇതിൽ പ്രതിനിധികരിച്ചിരിക്കുന്നത്. എന്തയാലും കലഹം പിരി മുറുകുന്ന ഈ ഒരു കോമഡി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ  വൈറൽ ആകുകയാണ്.

 

View this post on Instagram

 

A post shared by The Progress (@theprogress_live)