Film News

അദ്ദേഹം നോക്കുമ്പോൾ മുകേഷിന്റെ കൂടെ മറ്റൊരാൾ! അങ്ങനെ സംവിധായകൻ എനിക്കും ആ ചിത്രത്തിൽ ഒരു വേഷം തന്നു, സിദ്ധിഖ്

മലയാളത്തിൽ വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷക മനസിൽ ഇടം നേടിയ നടൻ ഇപ്പോൾ താൻ മുകേഷിനൊപ്പം ഒരു സിനിമയ്ക്ക് വേണ്ടി ലൊക്കേഷനിൽ പോയതും ആ വഴി തനിക്ക് സംവിധായകൻ ഒരു വേഷം കിട്ടിയതിനെ കുറിച്ചും തുറന്നു പറയുകയാണ് ഒരു ഓൺലൈനെ നൽകിയ അഭിമുഖത്തിൽ. താൻ മുകേഷിനൊപ്പം കാറോടിക്കാൻ ആഗ്രഹം കൊണ്ടാണ് ലോകേഷിനിലേക്ക് പോയത്, ഇൻ ഹരിഹർ നഗറിൽ മാത്രമല്ല ഞാൻ മുകേഷിനൊപ്പം അഭിനയിക്കുന്നത്, അതിനു മുൻപേയും ഞാൻ അവനോടൊപ്പം അഭിനയിച്ചിട്ടുണ്ട് സിദ്ധിഖ് പറയുന്നു

എനിക്കന്ന് സ്വന്തമായി കാറില്ലാ, അപ്പോൾ മുകേഷിനെ തുളസി ദാസിന്റെ ഒരു സിനിമയിലെ ലൊക്കേഷനിലേക്ക് പോകണം, ഞാൻ അവനോടൊപ്പം കാറോടിക്കാമല്ലോ   എന്ന ഉദ്ദേശം കൊണ്ട് ലൊക്കേഷനിലേക്ക് പോയി, അവിടെ ചെന്നപ്പോൾ മുകേഷിനൊപ്പം ഞാൻ ഉണ്ട്, തുളസി ദാസ് ഞങ്ങളെ കണ്ടു അദ്ദേഹം നോക്കുമ്പോൾ മുകേഷിന്റെ കൂടെ മറ്റൊരാൾ, അങ്ങനെ എന്നെ വന്നു അദ്ദേഹം പരിചയപെട്ടു

എന്നാൽ അദ്ദേഹം വിചാരിച്ചു ഇയാൾക്കും ഒരു വേഷം നൽകാമെന്ന്, അങ്ങനെ എനിക്കും കിട്ടി ആ സിനിമയിൽ ഒരു വേഷം. ഒരു മെഡിക്കൽ കോളേജ് സ്റ്റുഡന്റിന്റെ വേഷമായിരുന്നു ചിത്രത്തിൽ, എന്തായാലും മുകേഷിനൊപ്പം കാറോടിക്കാൻ പോയ മോഹത്തിൽ ലഭിച്ച വേഷമായിരുന്നു അത് സിദ്ധിഖ് പറയുന്നു.

Suji