‘കിംഗ് ഓഫ് കൊത്ത’ ക്കെതിരെ വ്യപകമായി ഡീഗ്രേഡിംഗ്! ഇത്ശരിയല്ല എന്ന് അണിയറപ്രവർത്തകർ 

കിംഗ് ഓഫ് കൊത്തയുടെ ആദ്യ പ്രദർശനം നടക്കുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയിൽ   നെഗറ്റീവ് റിവ്യൂസ്എത്തിയെന്നു൦, ചിത്രത്തിനെതിരെ വ്യപകമായി ഡീ ഗ്രേഡിംഗ് നടന്നു എന്നും ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നു, ഇത് ശരിയായ കാര്യമല്ല എന്നും അവർ ചൂണ്ടി കാട്ടുന്നു. ചിത്രത്തിനെ വ്യപകമായി ഡീ ഗ്രേഡിംഗ് നടക്കുന്നു എന്നാണ് അവർ പറയുന്നത്. കൂടാതെ ചിത്രത്തിന്റെ വ്യാജ പ്രിന്റും മണിക്കൂറിനുള്ളിൽ ഇന്റർ നെറ്റിൽ എത്തിയെന്നും പറയുന്നു.

വ്യാജ അക്കൗണ്ടുള്ള പേജുകളിൽ നിന്നുമാണ് ഡീ ഗ്രേഡിംഗ് നടക്കുന്നതെന്നും, ചിത്രത്തിനെ വലിയ സ്വീകാര്യത ലഭിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയിൽ നിന്നും ചിത്രത്തിന് നെഗറ്റീവ് ഫലങ്ങൾ ആണ് സൃഷ്ട്ടിക്കുന്നത്.

മലയാള സിനിമയെ ഇങ്ങനെ നശിപ്പിക്കരുത് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നു. ഇങ്ങെനെ ചെയ്യുന്നത് സിനിമയുടേ വലിയ സ്വീകാര്യതയെ ഭയന്നാണ്, ഇങ്ങനൊരു ആക്രമണം നടത്തുന്നത്. നല്ല സിനിമയെ  ഇല്ലായ്‌മ ചെയ്യുകയാണ് ഇത്തരക്കാരുടെ പ്രവണത ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നു.