ബാലചന്ദ്രകുമാർ ക്രൂരമായി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിട്ടും നീതിക്കായി അന്തിചർച്ചകൾ നടത്താത്തത് ആ സ്ത്രീ സിൽമാ നടി അല്ലാത്തത് കൊണ്ടാണോ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയവിയുമായി ബന്ധപ്പെട്ട് ദിലീപിനെതിര കേസ് നടക്കുന്ന സാഹചര്യത്തിലാണ് ആരോപണം ഉന്നയിച്ച് പുറത്ത് വന്ന വിക്യതിയാണ് ബാലചന്ദ്ര കുമാർ ഇപ്പോൾ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി രംഗത്ത് വന്ന സാഹചര്യത്തിലാണ്…

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയവിയുമായി ബന്ധപ്പെട്ട് ദിലീപിനെതിര കേസ് നടക്കുന്ന സാഹചര്യത്തിലാണ് ആരോപണം ഉന്നയിച്ച് പുറത്ത് വന്ന വിക്യതിയാണ് ബാലചന്ദ്ര കുമാർ ഇപ്പോൾ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി രംഗത്ത് വന്ന സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന പ്രതികരണവുമായി എത്തിയത്.

അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ വാക്കുകൾ : ബാലചന്ദ്രകുമാർ ക്രൂരമായി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിട്ടും നീതിക്കായി അന്തിചർച്ചകൾ നടത്താത്തത് ആ സ്ത്രീ സിൽമാ നടി അല്ലാത്തത് കൊണ്ടാണോ ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് ബാലചന്ദ്രകുമാറിനെ ” keep it up “എന്ന് സന്ദേശം അയച്ച് അഭിനന്ദിച്ച മലയാളത്തിലെ സൂപ്പർ സ്റ്റാറും, 600 സിൽമാ താരങ്ങളും ഈ ബാലചന്ദ്രകുമാർ പീഡനകേസിലും അദ്ദേഹത്തെ keep it up എന്ന് പറഞ്ഞുകൊണ്ട് അഭിനന്ദിക്കുകയാണോ എന്ന് വ്യക്തമാക്കണം ബാലചന്ദ്ര കുമാർ പീഡിപ്പിച്ചു എന്ന് ആരോപിച്ച #അവളോടൊപ്പം എന്ന് പറയാൻ സ്ത്രീ സംഘടനകൾ തയ്യാറാകുമോ പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ വെളിപ്പെടുത്തലിൽ പോലീസ് ബലാത്സംഗത്തിന് കേസെടുത്ത് ഇരയെ രഹസ്യ മൊഴിയെടുത്തു പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകണം.