Categories: Film News

മിക്ക സിനിമകളിലും തനിക്കു പേയ്‌മെന്റ് ലഭിച്ചിട്ടില്ല! ചോദിക്കുമ്പോൾ മറ്റു ന്യായം പറയും, സ്റ്റെഫി

മലയാള സിനിമയിലെ കോസ്റ്റ്യൂം ഡിസൈനർ ആയ സ്റ്റെഫി സേവ്യർ  ഇപ്പോൾ മധുരം,മനോഹരം,മോഹം എന്ന സിനിമയുടെ സംവിധായിക കൂടിയാണ്, ഇപ്പോൾ താരം പറയുന്നത് തനിക്കു ഒട്ടുമിക്ക ചിത്രങ്ങളിൽ നിന്നും ഒരുപാടു പേയ്‌മെന്റുകൾ ലഭിക്കാൻ ഉണ്ട് എന്നാണ്. താൻ ഒരു സിനിമയിൽ കോസ്റ്റ്യൂം ചെയ്യ്തു കഴിയുമ്പോൾ അവർ മറ്റു ന്യായം പറയും, മിക്ക സിനിമകളിലും ഇത് പേയ്‌മെന്റ് കിട്ടാൻ ഉണ്ട് സ്റ്റെഫി പറയുന്നു.

90  ഓളം സിനിമകളിൽ നിന്നും തനിക്കു പേയ്‌മെന്റ് ലഭിയ്ക്കാൻ ഉണ്ട്, ചിലർ പറയും സിനിമ ഇറങ്ങിയതിനു ശേഷം ഒരു ബിസിനെസ്സ് തുടങ്ങിയിട്ട് താരമെന്ന്‌, ചിലതു മനഃപൂർവം വേണ്ടാന്ന് വെച്ചിട്ടുണ്ട് കാരണം ചിലപ്പോൾ ആ സിനിമ പൊട്ടി കഴിഞ്ഞാൽ എങ്ങനെ പേയ്മെന്റ്  ചോദിക്കും എന്ന ചിന്തയോടെ സ്റ്റെഫി പറയുന്നു.

ചില സിനിമകൾ സൂപ്പർഹിറ്റ് ആയിട്ടുണ്ടെങ്കിലും അവർ ക്യാഷ് തരില്ല, മറ്റു ന്യായം പറയും, ഇവിടെ യൂണിയൻ ഉണ്ടല്ലോ അതുകൊണ്ടു പേയ്‌മെന്റ് കിട്ടാൻ എൻ  ഓ സി വാങ്ങണം, എനിക്ക് പേയ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഞാൻ അവിടെ വിളിച്ചുപറഞ്ഞാൽ എനിക്ക് പേയ്‌മെന്റ് ലഭിക്കും, ഇപ്പോൾ തന്റെ സിനിമയുടെ പേയ്‌മെന്റ് മുഴുവൻ കൊടുത്തിട്ടുണ്ട് സ്റ്റെഫി പറയുന്ന

Suji