നീലച്ചിത്രങ്ങളിലേക്ക് പെൺകുട്ടികളെ കാസ്റ്റിംഗ് ചെയ്തിരുന്നയാളാണ് ബയിൽവാൻ; വിമർശനവുമായി സുചിത്ര 

ബെയിൽവാൻ രംഗനാഥനെതിരെ രൂക്ഷവിമര്ശനാനുവായി ഗായിക സുചിത്ര. നീലച്ചിത്രങ്ങളിലേക്ക് പെൺകുട്ടികളെ കാസ്റ്റിംഗ് ചെയ്തിരുന്നയാളാണ് ബെയിൽവാൻ ,കൂടാതെ  തമിഴ് സിനിമാ ലോകത്തു തന്നെ മോശം  പ്രവർത്തികൾ ചെയ്യുന്ന ആളാണ് അയാൾ സുചിത്ര പറയുന്നു . ഇത്തരം സിനിമകളിൽ നിന്നും രക്ഷപെട്ടുവരുന്ന പെൺകുട്ടികളെ നടി രാധിക ശരത്കുമാർ സഹായിക്കാറുണ്ടെന്നും സുചിത്ര പറയുന്നു. വർഷങ്ങൾക്കിപ്പുറം അന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ്   സുചിത്ര.ഇത് വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചു

ഇത്തരം റാക്കറ്റുകളിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകളെക്കുറിച്ചും സുചിത്ര സംസാരിച്ചു.  നീല ചിത്രങ്ങളുടെ സംഘത്തിൽ നിന്ന് പുറത്ത് വന്ന നടിമാരെ സീനിയർ നടിമാർ സഹായിച്ചു. കാരണം ആ പെൺകുട്ടികൾക്ക് ആദ്യത്തെ ആറ് മാസം സുരക്ഷയുണ്ടാവില്ല എന്നും  പുതിയ ജീവിതം തുടങ്ങാൻ അവരെ സഹായിച്ചത് രാധിക ശരത്കുമാർ, പൂർണിമ ഭാ​ഗ്യരാജ്, മഞ്ജുള വിജയകുമാർ എന്നിവരാണ്

80 ശതമാനം സഹായവും ചെയ്തത് പൂർണിമയും, മഞ്ജുളയുമാണ്. അതുകൊണ്ടാണ് അവരുടെ സംസാരത്തിൽ പക്വത തോന്നിയത് എന്നും തമിഴ് സിനിമാലോകം  പറഞ്ഞത്. കൊല്ലാൻ പോലും തയ്യാറായി ബയിൽവനൊപ്പം നാൽപതോളം പേരുണ്ടായിരുന്നുവെന്നും  ഇനി തനിക്ക് നേരെയും ഇത്തരം ആക്രമണം നടക്കാമെന്നനും നേരത്തെയും അങ്ങനെയൊരു ഭയം തനിക്കുണ്ടെന്നും  സുചിത്ര പറയുന്നു.