നജീബ് എത്തുന്നു; ‘ആടുജീവിത’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി  പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന   ആടുജീവിതം. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ . ഏപ്രിൽ പത്തിനാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. റിലീസ് തീയതി അറിയിച്ചു…

View More നജീബ് എത്തുന്നു; ‘ആടുജീവിത’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു