ജോജുവും കിച്ചു ടെല്ലസും, കൂടെ കൈനോക്കി ഭാവിയും ഭൂതവും പറയാൻ അനുമോളും; ‘ആരോ’ ട്രെയിലർ എത്തി

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ എന്ന ചിത്രത്തന്റെ ഒഫീഷ്യൽ ട്രെയ്‌ലർ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു.…

View More ജോജുവും കിച്ചു ടെല്ലസും, കൂടെ കൈനോക്കി ഭാവിയും ഭൂതവും പറയാൻ അനുമോളും; ‘ആരോ’ ട്രെയിലർ എത്തി