ആശംസകൾ നേർന്ന് ബി​ഗ് ബോസ് ആരാധകർ; റുബീനക്കും അഭിനവിനും ഇരട്ടക്കുട്ടികൾ

ടെലിവിഷൻ ഷോകളിലൂടെ റുബീന ദിലൈക്കും അഭിനവ് ശുക്ലയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നു. പെൺകുഞ്ഞുങ്ങൾക്കാണ് റുബീന ജന്മം നൽകിയത്. ​ഹിന്ദി ബി​ഗ്ബോസിലൂടെയാണ് റുബീനയും അഭിനവും താരങ്ങളായി മാറുന്നത്. റുബീനയുടെ ജിം പരിശീലകനാണ് അബദ്ധത്തിൽ പ്രസവ വാർത്ത പുറത്തുവിട്ടത്.…

View More ആശംസകൾ നേർന്ന് ബി​ഗ് ബോസ് ആരാധകർ; റുബീനക്കും അഭിനവിനും ഇരട്ടക്കുട്ടികൾ