‘അഭിഷേക് ജയദീപ് എന്റെ സ്വന്തം പയ്യന്‍ ആണ്’; പിന്തുണയുമായി ശ്രീലക്ഷ്മി അറയ്ക്കല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഉണ്ടാവുമെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഒന്നും രണ്ടുമല്ല, ആറ് പേരാണ് ഒറ്റ ദിവസത്തില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചത്. ആ ബാച്ചിലെ…

View More ‘അഭിഷേക് ജയദീപ് എന്റെ സ്വന്തം പയ്യന്‍ ആണ്’; പിന്തുണയുമായി ശ്രീലക്ഷ്മി അറയ്ക്കല്‍