ബംഗാളി നടി ഐന്ദ്രില ശര്‍മ്മ (24) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നാം തീയതിയാണ് ഐന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഐന്ദ്രിലയ്ക്ക് ഒന്നിലേറെ ഹൃദയാഘാതങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ്…
View More ഐന്ദ്രില ശര്‍മ്മ അന്തരിച്ചു: നടി അവസാന പോസ്റ്റ് സമര്‍പ്പിച്ചത് കാമുകന്