‘എന്തൊക്കെ പറഞ്ഞാലും അജിത് കുമാര്‍ പൂണ്ടു വിളയാടിയിട്ടുണ്ട്’

അജിത്ത് പ്രധാന വേഷത്തിലെത്തിയ തുനിവിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അജിത് കുമാര്‍ പൂണ്ടു വിളയാടിയിട്ടുണ്ട് ഉണ്ട് സിനിമയില്‍ ഉടനീളമെന്നാണ്…

View More ‘എന്തൊക്കെ പറഞ്ഞാലും അജിത് കുമാര്‍ പൂണ്ടു വിളയാടിയിട്ടുണ്ട്’