ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി; റിച്ച ചദ്ദയും അലി ഫസലും വിവാഹിതരാകുന്നു

റിച്ച ചദ്ദയും അലി ഫസലും വിവാഹിതരാകുന്നുവോ? ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇനി കാത്തിരിക്കേണ്ടി വരില്ല എന്ന് തോന്നുന്നു, കാരണം നടി തന്നെ അത് സ്ഥിരീകരിച്ചു. 2021ല്‍ വിവാഹിതരാകേണ്ടിയിരുന്ന ഇരുവരും ഈ വര്‍ഷം വിവാഹിതരാകുകയാണ്. കോവിഡ് -19…

View More ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി; റിച്ച ചദ്ദയും അലി ഫസലും വിവാഹിതരാകുന്നു