എന്റെ മണ്ടത്തരങ്ങളും ഭ്രാന്തുകളും സഹിക്കുന്നവൾ ; വിവാഹ വാര്‍ഷികം ആഘോഷിച്ച് അനൂപ് മേനോന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോന്‍. ടെലിവിഷൻ പാരമ്പരകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച അനൂപ് മേനോന്‍ പിന്നീട് സിനിമയിലെത്തുകയായിരുന്നു. നടനായി മാത്രമല്ല തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയീതാവായുമെല്ലാം അനൂപ് മേനോന്‍ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ…

View More എന്റെ മണ്ടത്തരങ്ങളും ഭ്രാന്തുകളും സഹിക്കുന്നവൾ ; വിവാഹ വാര്‍ഷികം ആഘോഷിച്ച് അനൂപ് മേനോന്‍