ആര്യന്‍ ജയില്‍മോചിതനായി, പക്ഷെ ട്വിസ്റ്റുകള്‍ക്ക് അവസാനമില്ല

ലഹരിക്കേസില്‍ പിടിയിലായ ആര്യന്‍ ഖാന്‍ ഇരുപത്തിരണ്ട് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. എന്നാല്‍ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. ആര്യന്‍ തിരിച്ച് ബാന്ദ്രയിലെ മന്നത്തിലെത്തി. എന്നാല്‍, കേസില്‍ ആര്യന്റെ കൂട്ടുപ്രതികളായ അര്‍ബ്ബാസ് മര്‍ച്ചന്റും മുന്‍മുന്‍ ധമേച്ചയും ഇപ്പോഴും…

View More ആര്യന്‍ ജയില്‍മോചിതനായി, പക്ഷെ ട്വിസ്റ്റുകള്‍ക്ക് അവസാനമില്ല