‘ഹാപ്പി ബര്‍ത്ത് ഡെ ഹയമ്മ’! ഹയക്കുട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി ആസിഫ് അലിയും സമയും

നടന്‍ ആസിഫ് അലിയും കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. സാമൂഹികമാധ്യമങ്ങളിലും താരം സജീവമാണ്. മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം. മകള്‍ ഹയയുടെ അഞ്ചാം പിറന്നാളിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.…

View More ‘ഹാപ്പി ബര്‍ത്ത് ഡെ ഹയമ്മ’! ഹയക്കുട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി ആസിഫ് അലിയും സമയും