അതിരുമായി ധ്യാന്‍ ശ്രീനിവാസന്‍; ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ ബേബി എം മൂലേല്‍ ഒരുക്കുന്ന ചിത്രമായ അതിരിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വേണേല്‍ ഒന്ന് ചാടിക്കടക്കാം എന്ന ടാഗ് ലൈനോടുകൂടിയാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. വനാതിര്‍ത്തിയില്‍…

View More അതിരുമായി ധ്യാന്‍ ശ്രീനിവാസന്‍; ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി