നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്‌സില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍

ഫിറ്റ്‌നസിന്റേയും ഫാഷന്റേയും കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നയാളാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. മാലിദ്വീപിലെ അവധിയാഘോഷങ്ങള്‍ക്ക് ശേഷം താരം തിരിച്ചെത്തിയിരിക്കുകയാണ്. നടി ഇപ്പോഴും മണലിന്റെയും കടലിന്റെയും സൂര്യന്റെയും മൂഡിലാണെന്നാണ് നടിയുടെ സമീപകാല റെഡ് കാര്‍പെറ്റ് ലുക്ക്…

View More നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്‌സില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍