തുണികൊണ്ട് ശരീരം മൂടിയ ബ്ലാക്ക് മാന്‍ സിസി ടിവിയില്‍ കണ്ണൂരിലെ ബ്ലാക്ക് മാന്‍ ആര് ?

കണ്ണൂര്‍ ചെറുപുഴയില്‍ നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച ‘ബ്ലാക്ക് മാൻ’ സിസി ടിവിയില്‍. ഇന്നലെ രാത്രി പ്രാപ്പൊയിലിലെ ഒരു വീടിൻറെ ചുമരില്‍ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയില്‍ പതിഞ്ഞത്.തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനെയാണ്…

View More തുണികൊണ്ട് ശരീരം മൂടിയ ബ്ലാക്ക് മാന്‍ സിസി ടിവിയില്‍ കണ്ണൂരിലെ ബ്ലാക്ക് മാന്‍ ആര് ?