ഒടുവില്‍ ഐഷ സുല്‍ത്താനയുടെ ‘ഫ്‌ലഷ്’ തിയ്യേറ്ററിലേക്ക്!! റിലീസ് തിയ്യതി പുറത്ത്

വിവാദങ്ങള്‍ക്കൊടുവില്‍ സംവിധായിക ഐഷ സുല്‍ത്താനയുടെ ‘ഫ്‌ലഷ്’ സിനിമ തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാവ് ബീനാ കാസിം. ജൂണ്‍ 16നാണ് ഫ്‌ലഷ് തിയ്യേറ്ററിലേക്ക് എത്തുന്നത്. ചിത്രം റിലീസ് ചെയ്യാതിരിക്കാന്‍ നിര്‍മ്മാതാവ് ശ്രമിക്കുകയാണെന്നായിരുന്നു…

View More ഒടുവില്‍ ഐഷ സുല്‍ത്താനയുടെ ‘ഫ്‌ലഷ്’ തിയ്യേറ്ററിലേക്ക്!! റിലീസ് തിയ്യതി പുറത്ത്