ഭീഷ്മയിലെ പറുദീസ ഗാനം പാടി ഇന്ത്യോനേഷ്യക്കാരി- വൈറലായി വീഡിയോ

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രം 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്. ചിത്രത്തിലെ പറുദീസ എന്ന ഗാനം വന്‍ ഹിറ്റാണ്. ഇപ്പോഴിതാ പറുദീസയുടെ ഇന്തൊനീഷ്യന്‍ പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്.…

View More ഭീഷ്മയിലെ പറുദീസ ഗാനം പാടി ഇന്ത്യോനേഷ്യക്കാരി- വൈറലായി വീഡിയോ