bheeshama parvam

ഭീഷ്മയിലെ പറുദീസ ഗാനം പാടി ഇന്ത്യോനേഷ്യക്കാരി- വൈറലായി വീഡിയോ

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രം 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്. ചിത്രത്തിലെ പറുദീസ എന്ന ഗാനം വന്‍ ഹിറ്റാണ്.…

Monday, March 14, 2022, 7:54 PM , IST