പുതിയ വാഹനം സ്വന്തമാക്കിയതിനിടെ പുലിവാല് പിടിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടനായി മാറാന്‍ അദ്ദേഹത്തിന് വേഗം സാധിച്ചു. മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ…

View More പുതിയ വാഹനം സ്വന്തമാക്കിയതിനിടെ പുലിവാല് പിടിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി