അര്‍ജുന്‍ അശോകന്റെ നായികയായി മഹിമ നമ്പ്യാര്‍!! ബ്രൊമന്‍സ് ഒരുങ്ങുന്നു

അര്‍ജുന്‍ അശോകനും മഹിമ നമ്പ്യാരും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രൊമന്‍സ് ചിത്രീകരണം ഉടന്‍ ആരംഭിക്കും. മൂവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നതും പ്രത്യേകതയാണ്. കലാഭവന്‍ ഷാജോണ്‍,…

View More അര്‍ജുന്‍ അശോകന്റെ നായികയായി മഹിമ നമ്പ്യാര്‍!! ബ്രൊമന്‍സ് ഒരുങ്ങുന്നു