യാത്രക്കാരനെ ചവിട്ടി ബസ് കണ്ടക്ടര്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ബസ് കണ്ടക്ടര്‍ യാത്രക്കാരനെ ചവിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയ. തിരുവള്ളൂരിലാണ് സംഭവം. സഹയാത്രികന്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. യാത്രക്കാരനും ബസ് കണ്ടക്ടറും തമ്മില്‍ ഫുട്ബോര്‍ഡില്‍ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം.…

View More യാത്രക്കാരനെ ചവിട്ടി ബസ് കണ്ടക്ടര്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു