ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുടക്കിയില്ല! പൂച്ചയ്ക്കും കിട്ടി ബിരുദം

ബിരുദം സ്വന്തമാക്കിയ ഒരു പൂച്ചയാണ് സോഷ്യല്‍ ലോകത്തെ താരം. ഫ്രാന്‍സെസ ബോര്‍ഡിയര്‍ എന്ന യുവതിയുടെ പ്രിയപ്പെട്ട പൂച്ച സുകിയാണ് ആ താരം. അടുത്തിടെയാണ് ഫ്രാന്‍സെ ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയത്. എന്നാല്‍…

View More ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുടക്കിയില്ല! പൂച്ചയ്ക്കും കിട്ടി ബിരുദം